You are Here : Home / News Plus

അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു

Text Size  

Story Dated: Saturday, May 25, 2019 04:28 hrs EDT

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരാണ് സന്ദേശങ്ങളയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More