You are Here : Home / News Plus

കോലീബി വാദം മുഖം രക്ഷിക്കാനെന്ന് ബിജെപി

Text Size  

Story Dated: Friday, April 26, 2019 08:20 hrs UTC

മാർക്സിസ്റ്റ് മുഖദൈവങ്ങളുടെ മുഖപ്രസാദം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്ന ഹിസ്റ്റീരിയയാണ് കോലീബി വാദമെന്ന് ബിജെപി. സിപിഎമ്മിന് നഷ്ടപ്പെടുന്നത് സ്വന്തം കാലിനടിയിലെ മണ്ണാണ്, നൂനപക്ഷവും ഭൂരിപക്ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.