You are Here : Home / News Plus

കോൺഗ്രസ് എപ്പോൾ ബിജെപിയാകുമെന്ന് പറയാനാകില്ല: രൂക്ഷവിമർശനവുമായി പിണറായി

Text Size  

Story Dated: Saturday, April 06, 2019 11:47 hrs UTC

രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍റെ മത്സരം പരിഹാസ്യമാണ്. ബദൽ നയത്തോട് കൂടിയ മതേതര സർക്കാരാണ് രാജ്യത്ത് വരേണ്ടത്. കോൺഗ്രസുകാരെ തെരഞ്ഞെടുത്താൽ ചിലപ്പോൾ പെട്ടെന്ന് തന്നെ അവർ ബിജെപി ആയേക്കാം. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസെന്നും പിണറായി വിജയൻ വിമർശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.