You are Here : Home / News Plus

ഏറ്റുമാനൂരിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Text Size  

Story Dated: Sunday, March 24, 2019 04:26 hrs EDT

ഏറ്റുമാനൂര്‍ കാണക്കാരിക്ക് സമീപമായി വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

വാഴക്കാലയില്‍ ചിന്നമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 85 വയസായിരുന്നു അവര്‍ക്ക്. തുടര്‍ന്ന് ഇവരുടെ മകന്‍ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.