You are Here : Home / News Plus

സർക്കാർ തീരുമാനം മറികടന്ന് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചാൽ നടപടിയെടുക്കുമെന്ന് കടകംപള്ളി

Text Size  

Story Dated: Wednesday, March 13, 2019 04:29 hrs EDT

സർക്കാർ തീരുമാനം മറികടന്ന് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നബാർഡുമായി കർഷകരുടെ പ്രശ്നങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More