You are Here : Home / News Plus

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു

Text Size  

Story Dated: Friday, March 01, 2019 02:29 hrs EST

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻ രഞ്ചിത് (18) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.