സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും, ഡീസലിന് 8 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 75 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 99 പൈസയാണ് ഇന്നത്തെ നിരക്ക്
Comments