You are Here : Home / News Plus

തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം അറിയില്ലെന്ന് കടകംപള്ളി

Text Size  

Story Dated: Sunday, October 07, 2018 07:03 hrs UTC

തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച്‌ അറിയില്ലെന്നും കോടതിവിധിയില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുക എന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറും അഭിപ്രായ സമന്വയത്തിന് കമ്മീഷനെ നിയോഗിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് തള്ളിയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.