You are Here : Home / News Plus

അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

Text Size  

Story Dated: Tuesday, October 02, 2018 06:31 hrs UTC

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍‌ ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ലോക്പാൽ ബിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രാബല്യത്തിൽ വരുത്താത്ത സർക്കാരിനെതിരെ ഹസാരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.