You are Here : Home / News Plus

ഡല്‍ഹിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

Text Size  

Story Dated: Wednesday, October 09, 2013 09:50 hrs UTC

ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിലെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കെട്ടിടം തകര്‍ന്നതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഏറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.