You are Here : Home / News Plus

സഹകരണ സംഘം തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം

Text Size  

Story Dated: Saturday, October 05, 2013 05:53 hrs EDT

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇടത്‌ അനുകൂല സംഘടനയിലെ അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌.തിരിച്ചറിയല്‍ കാര്‍ഡ്‌ വാങ്ങാനുള്ള അവസാന തീയതി ഇന്നാണ്‌. എന്നാല്‍ ഇവര്‍ക്ക്‌ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ല.പഴയ തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട്‌ ചെയ്യാന്‍ ഇടത്‌ അനുകൂല സംഘടനയിലെ പൊലീസുകാര്‍ എത്തിയത്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More