You are Here : Home / News Plus

ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ കീഴടങ്ങി

Text Size  

Story Dated: Saturday, October 05, 2013 05:43 hrs EDT

ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ അ‌ഞ്ചു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. മാല്‍ക്കര്‍ഗിരി ജില്ലയിലാണ് 12 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.കഴിഞ്ഞ മാസം ഒറീസയില്‍ ആറു മാവോയിസ്റ്റുകള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More