You are Here : Home / News Plus

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം

Text Size  

Story Dated: Friday, October 04, 2013 04:04 hrs EDT

ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രത്തിന്‍്റെ ആവശ്യം ചൊവ്വാഴ്ച കോടതി പരിഗണിക്കും.പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23ാം തിയ്യതിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More