You are Here : Home / News Plus

സിക്‌സ് പാക്ക് ക്ലബിലേക്ക് കരീന കപൂരും

Text Size  

Story Dated: Thursday, October 03, 2013 01:58 hrs EDT

ബോളിവുഡ് നായിക കരീന കപൂര്‍ സിക്‌സ് പാക്കാകുന്നു. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞാല്‍ കരീന പരിശീലനം തുടങ്ങും. നായകന്‍ ഒറിജിനല്‍ സിക്സ് പാക്ക്‌ ഹൃത്വിക് റോഷനാണ്.ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ സിക്‌സ് പാക്കാകുയാണ് കരീനയുടെ ലക്‌ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More