You are Here : Home / News Plus

നയന്‍ താരയുമായി പ്രണയമുണ്ടോ? ആര്യ പറയുന്നു

Text Size  

Story Dated: Thursday, October 03, 2013 01:42 hrs EDT

നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്ന് നടന്‍ ആര്യ. തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കി. രാജ റാണി എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ആവശ്യത്തിനായി ഉണ്ടാക്കിയ വിവാഹക്ഷണപ്പത്രമാണ് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് പോയിരുന്ന് കാണാവുന്ന ചിത്രമാണ് രാജ റാണിയെന്നും ആര്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More