You are Here : Home / News Plus

തെലങ്കാന: പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് തലസ്ഥാനം

Text Size  

Story Dated: Thursday, October 03, 2013 01:27 hrs EDT

തെലങ്കാന സംസ്ഥാന തലസ്ഥാനം പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ആകും.സംസ്ഥാന രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയായി. നടപടികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More