You are Here : Home / News Plus

സിക്കിമില്‍ നേരിയ ഭൂചലനം

Text Size  

Story Dated: Thursday, October 03, 2013 06:06 hrs EDT

സിക്കിമില്‍ ഭൂചലനം.സിക്കിമിലെ ഗാംഗ്ടോംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.രാവിലെ 11.43ഓടെയാണ് സംഭവം. ഭൂചലനത്തെ തുടര്‍ന്ന് മുന്‍കരുതലെന്നോണം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More