You are Here : Home / News Plus

ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക്‌ നല്‍കുന്ന ശിക്ഷയെക്കാള്‍ കഠിനമാണെന്നും രഞ്‌ജിത്‌ മഹേശ്വരി

Text Size  

Story Dated: Saturday, August 31, 2013 05:48 hrs EDT

ന്യൂഡല്‍ഹി: അവാര്‍ഡ്‌ വാങ്ങാന്‍ വിളിച്ചു വരുത്തിയിട്ട്‌ തന്നെ അപമാനിച്ചത്‌ മുംബൈയിലെയും ഡല്‍ഹിയിലെയും ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക്‌ നല്‍കുന്ന ശിക്ഷയെക്കാള്‍ കഠിനമാണെന്നും രഞ്‌ജിത്‌ മഹേശ്വരി. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ആരോ ബോധപൂര്‍വം നടത്തുന്ന ശ്രമിക്കുന്നു. അതിനാലാണ്‌ അവസാന നിമിഷം അവാര്‍ഡ്‌ നിഷേധിച്ചത്‌. നാടും വീടും മറന്ന്‌ രാജ്യത്തിനു വേണ്ടി കഠിനമായി അധ്വാനിച്ചതിനുളള 'സമ്മാനമാണ്‌' അവഗണനയെന്നും രഞ്‌ജിത്‌ പറഞ്ഞു.നിരപരാധിയാണെന്ന്‌ ബോധ്യമായാല്‍ മറ്റൊരു ദിവസം അവാര്‍ഡ്‌ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.