You are Here : Home / News Plus

സോളാര്‍ കേസിന്‍്റെ അന്വേഷണത്തില്‍ നിന്ന് പിറകോട്ടില്ളെന്നും തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, August 30, 2013 06:32 hrs EDT

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടില്ളെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ കിട്ടില്ളെന്ന ഹൈകോടതി അറിയിപ്പിന്‍്റെ പശ്ചാത്തലത്തില്‍ ആണ് തിരുവഞ്ചൂരിന്‍്റെ പ്രതികരണം.സോളാര്‍ കേസിന്‍്റെ അന്വേഷണം സംബന്ധിച്ച തുടര്‍നടപടികള്‍ കൂടിയാലോചനകള്‍ക്കുശേഷമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.