You are Here : Home / News Plus

അറബി കല്യാണം: മൂന്നു പേര്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Wednesday, August 28, 2013 04:42 hrs EDT

കോഴിക്കോട് അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവുള്‍പ്പെടെ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍.രണ്ടാനച്ഛന്‍, മാതൃ സഹോദരീ പുത്രന്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.  പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.അറബിയുടെ മാതാവ് സുലൈഖയും രണ്ടാം ഭര്‍ത്താവും സഹോദിയുടെ മകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അറബിയുമായി വിവാഹം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More