You are Here : Home / News Plus

സിംഗാളിനെയും തൊഗാഡിയയെയും വിട്ടയക്കാണമെന്ന്്‍ അലഹാബാദ് ഹൈകോടതി

Text Size  

Story Dated: Tuesday, August 27, 2013 06:20 hrs EDT

അയോധ്യയില്‍ 84 കോസി യാത്രക്കത്തെിയ വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയെയും വിട്ടയക്കാന്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഉത്തരവിട്ടു. യാത്ര മുടക്കിയതിനെതിരെ വി.എച്ച്.പി രാജ്യമൊട്ടുക്കും പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് ജസ്റ്റിസുമാരായ ഇംതിയാസ് മുസഫര്‍, ഡി.കെ. ഉപാധ്യായ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.