You are Here : Home / News Plus

സോളാര്‍ : മധ്യസ്ഥശ്രമം പാളി

Text Size  

Story Dated: Tuesday, August 27, 2013 06:09 hrs EDT

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം പിന്‍വലിക്കുന്നതിനുള്ള മദ്ധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. സി.എം.പിയുടെ കെ.ആര്‍ അരവിന്ദാക്ഷന്‍ ആണ് മധ്യസ്ഥ ശ്രമത്തില്‍ ഇടപെട്ടത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഒഫീസും ഉള്‍പ്പെടുത്താമെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധ സമരങ്ങള്‍ നടത്തരുതെന്നുമാണ് അരവിന്ദാക്ഷന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, ഈ ആവശ്യം പ്രഥമഘട്ടത്തില്‍ തന്നെ എല്‍.ഡി.എഫ് തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More