You are Here : Home / News Plus

സോണിയാ ഗാന്ധി ആശുപത്രി വിട്ടു

Text Size  

Story Dated: Tuesday, August 27, 2013 06:07 hrs EDT

പാര്‍ലമെന്‍റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്ര്വേശിപ്പിച്ചിരുന്ന സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ആശങ്കപ്പെടേണ്ടതില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More