You are Here : Home / News Plus

ഐ.എന്‍.എസ് വിക്രാന്ത് ഭീഷണി: ചൈന

Text Size  

Story Dated: Wednesday, August 21, 2013 09:36 hrs UTC

ജപ്പാന്‍ നീറ്റിലിറക്കിയിരുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനുശേഷം ചൈനക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ഐ.എന്‍.എസ് വിക്രാന്തെന്ന് ചൈന.കൂടുതല്‍ നിലവാരമുള്ള ആയുധശേഖരം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും അത് ലാഭത്തിനുവേണ്ടി മാത്രമല്ല ചൈനയുടെ ശക്തിയോട് ബാലന്‍സ് ചെയ്യുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജപ്പാന്‍്റെ കോപ്ടര്‍ വാഹിനി കപ്പലും ഇന്ത്യ നീറ്റിലിറക്കിയ ഐ.എന്‍.എസ് വിക്രാന്തും ചൈനക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ചൈനയിലെ ഗവേഷകര്‍ വിലയിരുത്തിയതായി ഗ്ളോബല്‍ ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.