You are Here : Home / News Plus

സൂഫിയ മഅദനി ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Monday, August 12, 2013 10:46 hrs UTC

ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മ മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കുന്നതിനും ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്‍്റെ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നതിനും വേണ്ടിയാണ് ആന്‍്റണിയെ കണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.