You are Here : Home / News Plus

സ്നോഡന്‍ രാജ്യസ്നേഹിയല്ല: ഒബാമ

Text Size  

Story Dated: Saturday, August 10, 2013 05:24 hrs EDT

എഡ്വാര്‍ഡ് സ്നോഡന്‍ രാജ്യസ്നേഹിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്ബറാക്ക് ഒബാമ. സ്നോഡന്‍ മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്തത് ശരിയെന്ന് തോന്നുന്നുവെങ്കില്‍ ഇവിടെ കോടതിയില്‍ ഹാജരാകുകയാണ് വേണ്ടതെന്നും ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.