You are Here : Home / News Plus

കാലവര്‍ഷക്കെടുതി: രമേശ് സോണിയ ഗാന്ധിക്ക് കത്തയച്ചു

Text Size  

Story Dated: Friday, August 09, 2013 06:50 hrs EDT

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപടമെന്നും ആവശ്യമായ ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അപകടത്തിന്‍െറ തീവ്രത കണക്കിലെടുത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.