You are Here : Home / News Plus

സ്വന്തം ഇഷ്ടപ്രകാരമല്ല വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് ബിജു

Text Size  

Story Dated: Friday, August 09, 2013 03:47 hrs EDT

സ്വന്തം ഇഷ്ടപ്രകാരമല്ല തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സി.ജെ.എമ്മിനെ കാണണമെന്ന തന്റെ ആവശ്യം പരിഗണിച്ചില്ലെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More