You are Here : Home / News Plus

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Text Size  

Story Dated: Wednesday, August 07, 2013 04:24 hrs EDT

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഉറി സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മില്‍ ശക്തമായ വെടിവെപ്പ് തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.