You are Here : Home / News Plus

ബഹളം: സഭകള്‍ നിര്‍ത്തിവെച്ചു

Text Size  

Story Dated: Tuesday, August 06, 2013 05:12 hrs EDT

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍്റിന്‍്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോകസ്ഭയും രാജ്യസഭയും 2 മണിവരെയാണ് നിര്‍ത്തിവെച്ചത്.
പ്രതിരോധമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More