You are Here : Home / News Plus

ഇങ്ങനെയൊക്കെ അപമാനിക്കാമോ? സ്തനങ്ങള്‍ക്കിടയില്‍ ലോകനേതാക്കള്‍; പരസ്യം വിവാദത്തിലേക്ക്

Text Size  

Story Dated: Saturday, August 03, 2013 03:03 hrs EDT

ലോകനേതാക്കളെ അപമാനിക്കുന്നതിനു ഒരു പരിധിയില്ലേ? പ്രമുഖ നേതാക്കന്മാരെ സ്ത്രീകളുടെ സ്തനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു പുതിയ പരസ്യം. ബ്രസീലിയന്‍ ബ്രാന്‍ഡ് ആയ ‘ഹോപ്പ്’ ആണ് ഇപ്പണി ചെയ്തത്. രണ്ട് ലീഡര്‍മാര്‍ പരസ്പരം നോക്കുന്നതായാണ് പരസ്യം.പരസ്യമോഡലിന്റെ ഇരു സ്തനങ്ങള്‍ക്കിടയിലായി വരച്ചിരിക്കുന്നു. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോര്‍ജ് ബുഷും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗണും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് ലീഡര്‍ ഫിഡല്‍ കാസ്‌ട്രോയും വെനസ്വേലന്‍ സോഷ്യലിസ്റ്റ് ഹ്യൂഗ ഷാവേസും ബ്രായിലെ പരസ്യത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.