You are Here : Home / News Plus

ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം: മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന്‍

Text Size  

Story Dated: Saturday, August 03, 2013 02:42 hrs EDT

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് എടുത്ത തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.പുനഃസംഘടനാ ചര്‍ച്ച തുടരുന്ന കാര്യം അറിയില്ലെന്നും ജോസഫ് വാഴയ്ക്കന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.