You are Here : Home / News Plus

സരിതയുടെ ഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്ത്

Text Size  

Story Dated: Friday, July 26, 2013 04:53 hrs EDT

സോളാര്‍ അഴമിതിക്കേസില്‍ നിരവധി കാര്യങ്ങള്‍ തനിക്കറിയാമെന്ന് വ്യക്തമാക്കി സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്തായി. കേന്ദ്രമന്ത്രിയടക്കം നിരവധി നേതാക്കളുടെ പേരുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പി.സി ജോര്‍ജ്ജിനോട് പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.