You are Here : Home / News Plus

കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് കാരാട്ട്

Text Size  

Story Dated: Friday, July 26, 2013 04:48 hrs EDT

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.കോണ്‍ഗ്രസും ബി ജെ പിയും അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ മൂന്നാം മുന്നണിക്ക് വോട്ടുചെയ്യും. മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.