You are Here : Home / News Plus

സരിതയുടെ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടും:അഭിഭാഷകന്‍

Text Size  

Story Dated: Monday, July 22, 2013 05:31 hrs EDT

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ .രഹസ്യമൊഴി പുറത്തുവരുന്നത് ദേശീയ - സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More