You are Here : Home / News Plus

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

Text Size  

Story Dated: Tuesday, July 08, 2014 08:10 hrs UTC

ഇന്‍റര്‍നെറ്റ് വഴി പ്ളാറ്റ്ഫോം, റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍

up

70000 പുതിയ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യും

up

വനിതാ യാത്രക്കാരുടെ സുരക്ഷ 4000 വനിതാ ഗാര്‍ഡുകളെ നിയോഗിക്കും

up

അഞ്ച് വര്‍ഷത്തിനുള്ള റെയില്‍വേ ഓഫീസുകള്‍ കടലാസ് രഹിതമാകും

up

റെയില്‍ ഭൂമി വ്യാപാര ആവശ്യത്തിന് ഉപയോഗിക്കും

up

തെരഞ്ഞെടുത്ത ട്രെയ്നുകളില്‍ വൈഫൈ സംവിധാനം

up

പാഴ്സല്‍ സര്‍വീസ് കമ്പ്യൂട്ടര്‍വത്കരിക്കും

up

ട്രെയ്ന്‍ വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും                                                             

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.