You are Here : Home / News Plus

പ്രധാന പ്രഖ്യാപനങ്ങള്‍

Text Size  

Story Dated: Tuesday, July 08, 2014 07:39 hrs UTC

                                                                 

up

കേരളത്തില്‍ പുതിയ പാതകളുടെ സര്‍വേ തുടരും

up

അഞ്ച് ശതമാനം ഇന്ധന ഉപയോഗം ബയോ ഡീസലിലേക്ക് മാറ്റും

up

പുതിയ ഒമ്പത് അതിവേഗ ട്രെയ്നുകള്‍

up

വടക്ക്-കിഴക്കന്‍ മേഖലയിലെ 23 പദ്ധതികള്‍ക്ക് 5100 കോടി രൂപ

up

പാലും പാല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രെയ്നുകള്‍

up

വനിതാ കോച്ചുകളില്‍ വനിതാ ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും

up

മൈസൂര്‍, ബംഗളൂരു, ചെന്നൈ എന്നീ പാതകളില്‍ അതിവേഗ ട്രെയ്നുകള്‍

up

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍                                                             

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.