You are Here : Home / News Plus

കോണ്‍ഗ്രസിന്‍റെ മതേതര നിലപാടില്‍ സംശയമുണ്ട് :വെള്ളാപ്പള്ളി നടേശന്‍

Text Size  

Story Dated: Thursday, July 03, 2014 03:48 hrs UTC

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍െറ മതേതര നിലപാടില്‍ സംശയമുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എ.കെ ആന്‍റണി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട്. അധികാരമുണ്ടായിരുന്നപ്പോള്‍ ഇക്കാര്യം പറയണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണികളോടുള്ള പ്രതികാരം ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത് തീര്‍ത്തു. എസ്.എന്‍.ഡി.പി വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. തിരുത്തല്‍ ശക്തിയായി സി.പി.എം മാറണം. താന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.