You are Here : Home / News Plus

40 ഇന്ത്യക്കാരെ ഇറാഖില്‍ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Wednesday, June 18, 2014 09:59 hrs UTC




ഇറാഖിലെ മൂസിലില്‍ നിര്‍മാണ തൊഴിലാളികളായ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന. സുന്നി വിമതഗ്രൂപ്പായ ഐ.എസ്.ഐ.എസ് ആണ് തട്ടിക്കൊണ്ട് പോയതെന്ന് സൂചന.  അതിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാഖ് മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയെ ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയായി ബഗ്ദാദിലേക്ക് അയച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് റെഡ്ഡിയെ ബഗ്ദാദിലേക്ക് അയച്ചത്. അദ്ദേഹം ഇന്ന് അവിടെയത്തെി വിവിധ ഇറാഖി സംഘടനകളുമായി ചര്‍ച്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.