You are Here : Home / News Plus

തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും

Text Size  

Story Dated: Wednesday, June 18, 2014 05:52 hrs UTC

മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും. ജസ്റ്റീസ് വിക്രമജിത് സെന്‍, എസ്.കെ. സിംഗ് എന്നിവരുള്‍പ്പെടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് തേജ്പാലിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.