You are Here : Home / News Plus

വിപ്പ് കാരണമല്ല സഭയില്‍ ഹാജരായത് -എം.എ ബേബി

Text Size  

Story Dated: Monday, June 16, 2014 05:45 hrs UTC

തിരുവനന്തപുരം: വിപ്പ് കാരണമല്ല സഭയില്‍ ഹാജരായതെന്ന് എം.എ ബേബി. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലന്നെും അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തില്‍ കാരാട്ടിന്‍്റെ അതേ അഭിപ്രായമാണ് തനിക്കുള്ളതെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചര്‍ച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.