You are Here : Home / News Plus

മുഖ്യമന്ത്രിയാവാന്‍ അതിമോഹമില്ലെന്നു മാണി

Text Size  

Story Dated: Sunday, June 15, 2014 01:47 hrs EDT

കൊച്ചി: മുഖ്യമന്ത്രിയാകണമെന്ന് അതിമോഹമില്ളെന്ന് കെ എം മാണി. താന്‍ മുഖ്യമന്ത്രിയാവണമെന്നത് പി.സി ജോര്‍ജിന്‍്റെ ആഗ്രഹവും അഭിപ്രായവും മാത്രമാണെന്ന് മാണി പറഞ്ഞു.
സി.പി.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ല. ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്‍്റെ നയമല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ളെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.