You are Here : Home / News Plus

എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Sunday, June 15, 2014 05:36 hrs EDT




എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യപത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. മലപ്പുറം ജില്ലയിലെ പി. ഋതുലിനാണ് ഒന്നാം റാങ്ക്. മലപ്പുറത്തു നിന്നു തന്നെയുള്ള എ.കെ. സഫീല്‍ രണ്ടാം റാങ്ക് സ്വന്തമാക്കി. കൊല്ലം ജില്ലയിലെ ജി.എസ്. ഹര്‍ദേവിനാണ് മൂന്നാം റാങ്ക്.എസ്‌സി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ് രവി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോള്‍. എസ്ടി വിഭാഗത്തില്‍ എസ്. രക്ഷയ്ക്കാണ് റാങ്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More