You are Here : Home / News Plus

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും -നരേന്ദ്രമോദി

Text Size  

Story Dated: Saturday, June 14, 2014 12:55 hrs EDT

പനാജി: ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാകുമെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണ് അധികാരമൊഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഉത്തേജന നടപടികളിലൂടെ സമ്പദ്ഘടന ശക്തിപ്പെടുത്തിയാല്‍ മാത്രമെ വികസനം സാധ്യമാകൂയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More