You are Here : Home / News Plus

ഡല്‍ഹി യാത്രക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Sunday, June 08, 2014 06:56 hrs EDT



തന്‍റെ ഡല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പുനഃസംഘടനക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഗുണകരമായ നിര്‍ദേശങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More