You are Here : Home / News Plus

ഫോറസ്റ്റ് ഓഫീസ് തീവയ്പ്പ്: പ്രതികള്‍ നിരപരാധികളെന്നു റിപ്പോര്‍ട്ട്

Text Size  

Story Dated: Sunday, June 08, 2014 02:45 hrs EDT



താമരശേരി ഫോറസ്റ്റ് ഓഫീസ് തീവച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിരപരാധികളെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്.
ഫോറസ്റ്റ് ഓഫീസ് തീവച്ചു നശിപ്പിച്ച കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരെ ലോക്കല്‍ പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തരമന്ത്രിക്കു കൈമാറി. രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം പ്രതികള്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കേസില്‍ ആകെ 11 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More