You are Here : Home / News Plus

പുനഃസംഘടനാ ചര്‍ച്ച:സുധീരനും ഡല്‍ഹിയിലേക്ക്

Text Size  

Story Dated: Saturday, June 07, 2014 01:03 hrs EDT

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വുമായി ചര്‍ച്ച നടത്താനാണ് സുധീരന്‍ നാളെ ഡല്‍ഹിക്ക് പോകുന്നത്. ഡല്‍ഹിയിലെ ത്തുന്ന സുധീരന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മറ്റ് നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.