You are Here : Home / News Plus

മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, June 07, 2014 02:34 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More