You are Here : Home / News Plus

കല്ലേറ് : സിപിഎം മറുപടി പറയണമെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Saturday, June 07, 2014 02:32 hrs EDT

എം.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും ഭൂരിപക്ഷത്തോടെ ജയിച്ച എംപിയുടെ വീട് ആക്രമിച്ച സിപിഎം അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More