You are Here : Home / News Plus

കുട്ടികളെ എത്തിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം -അര്‍ജുന്‍ മുണ്ടെ

Text Size  

Story Dated: Monday, June 02, 2014 02:41 hrs EDT

ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അര്‍ജുന്‍ മുണ്ടെ കത്തയച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കണം. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരില്ല. പിന്നാക്ക സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തുന്നത് തടയണമെന്നും മുണ്ടെ കത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More